Surprise Me!

Chengannur By Election 2018 Results : Live Updates | ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്, തത്സമയ സംപ്രേക്ഷണം

2018-05-31 70 Dailymotion

Chengannur By Election Results 2018 Live Updates<br />ഉപതിരഞ്ഞെടുപ്പ് നടന്ന ചെങ്ങന്നൂർ നിയമസഭാ മണ്ഡലത്തിലെ ഫലം ഇന്നറിയാം. മെയ് 28 തിങ്കളാഴ്ചയായിരുന്നു മണ്ഡലത്തിൽ വോട്ടെടുപ്പ് നടന്നത്. 76.27 ശതമാനം പേരാണ് ചെങ്ങന്നൂരിൽ കനത്ത മഴയും പ്രതീകൂല കാലാവസ്ഥയും അവഗണിച്ച് വോട്ട് ചെയ്യാനെത്തിയത്. സി പി എം എം എൽ എയായിരുന്ന കെ കെ രാമചന്ദ്രന്റെ നിര്യാണത്തെ തുടർന്നാണ് ചെങ്ങന്നൂരിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.<br />#Chengannur #ChengannurByElection2018 #Byelection #LDF #UDF #NDA #Vijayakumar #SreedharamPillai #SajiCherian #BJP

Buy Now on CodeCanyon